മോഡലുകളുടെ മരണം: സൈജു തങ്കച്ചന് പിന്തുടര്ന്നത് ദുരുദ്ദേശത്തോടെ- പൊലീസ്
നിരന്തരം പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന ഇയാള്‍ അവിടെയെത്തുന്ന പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യാറുണ്ടെന്നും പൊലീസ് പറയുന്നു. സൈജുവിന്റെ കാറില്‍ നിന്ന് ഗര്‍ഭനിരോധന ഉറകളും ചില മരുന്നുകളുമുള്‍പ്പെടെ കണ്ടെടുത്തിരുന്നു.